ബഹുമതികൾ അംഗീകാരങ്ങൾ പുരസ്കാരങ്ങൾ
സാമൂഹ്യ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന നിസ്വാർത്ഥരായ കർമ്മയോഗികൾ ഒരിക്കലും ലാഭേച്ഛയോടെ അല്ല പ്രവർത്തിക്കുക. എന്നിരുന്നാലും ഈ മേഖലയിൽ അവർക്ക്, അവരുടെ പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ അംഗീകാരം അനിവാര്യമാണ്. ഇങ്ങനെ ലഭിക്കുന്ന അംഗീകാരം, ബഹുമതി, പുരസ്കാരം എന്നിവ കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾക്കായി അവരെ ഉത്തേജിപ്പിക്കും. മാത്രമല്ല പുതിയ പ്രവർത്തകരെ ഈ മേഖലയിലേക്ക് ആകർഷിക്കുകയും ചെയ്യും............... (തുടർന്നു വായിക്കുക)
CLICK TO READ MORE
No comments:
Post a Comment