WELCOME
SPONSOR

AN APPEAL
Tuesday, 10 March 2015
MY EDUCATION
വിദ്യാഭ്യാസം
1971
ൽ അളഗപ്പ എൽ പി. സ്കൂളിൽ രാജേശ്വരിയുടെ ഔപചാരിക വിദ്യാഭ്യാസത്തിനു തുടക്കം
കുറിച്ചു. ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലാം ക്ലാസ്സുവരെയുള്ള പഠനം പൂർത്തിയാക്കി
രജേശ്വരി തുടർ വിദ്യാഭ്യാസത്തിനായി അളഗപ്പനഗറിലുള്ള ത്യാഗരാജർ ഹൈസ്കൂളിൽ പ്രവേശനം
നേടി. (ഇന്ന് ഈ വിദ്യാലയം അളഗപ്പനഗർ പഞ്ചായത്ത് ഗവ. ഹയർ സെക്കന്ററി സ്കൂൾ
എന്നാണറിയപ്പെടുന്നത്.)
MY GANAPATHI
ഓം ഗണപതായേ നമഃ
ഈശ്വരവിശ്വാസം,
ഭക്തി, ഇഷ്ടദേവൻ
ഈശ്വരവിശ്വാസമുള്ള
വ്യക്തിയാണ് ശ്രീമതി രാജേശ്വരി. ഈ പ്രപഞ്ചത്തിൽ സർവ്വ ചരാചരങ്ങളെയും പ്രവർത്തന
സജ്ജമാക്കുന്ന, നിയന്ത്രിക്കുന്ന ഒരു പ്രകൃതി ശക്തിയുണ്ട്. ആ ശക്തിയിൽ
വിശ്വസിക്കുന്നു, രാജ്ജേശ്വരി. അതിനെ ഈശ്വരൻ എന്നു വിളിക്കാൻ ഇഷ്ടപ്പെടുന്നു.
ഭക്തിയുണ്ടെങ്കിലും പ്രകടനാത്മക ഭക്തിയിൽ വിശ്വാസമില്ല. ഇഷ്ട ദേവൻ ഗണപതിയാണ്.
Subscribe to:
Posts (Atom)