ഓം ഗണപതായേ നമഃ
ഈശ്വരവിശ്വാസം,
ഭക്തി, ഇഷ്ടദേവൻ
ഈശ്വരവിശ്വാസമുള്ള
വ്യക്തിയാണ് ശ്രീമതി രാജേശ്വരി. ഈ പ്രപഞ്ചത്തിൽ സർവ്വ ചരാചരങ്ങളെയും പ്രവർത്തന
സജ്ജമാക്കുന്ന, നിയന്ത്രിക്കുന്ന ഒരു പ്രകൃതി ശക്തിയുണ്ട്. ആ ശക്തിയിൽ
വിശ്വസിക്കുന്നു, രാജ്ജേശ്വരി. അതിനെ ഈശ്വരൻ എന്നു വിളിക്കാൻ ഇഷ്ടപ്പെടുന്നു.
ഭക്തിയുണ്ടെങ്കിലും പ്രകടനാത്മക ഭക്തിയിൽ വിശ്വാസമില്ല. ഇഷ്ട ദേവൻ ഗണപതിയാണ്.
No comments:
Post a Comment